Surprise Me!

ബുർഖ ധരിച്ചെത്തുന്നവരെ പരിശോധിക്കണം, ബിജെപി സ്ഥാനാർത്ഥി | Oneindia Malayalam

2019-04-11 144 Dailymotion

Faces of women in Burkhas are not being checked alleges muzaffarnagar BJP candidate Sanja balyan<br /> ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന വോട്ടർമാരുടെ മുഖം പരിശോധിക്കണമെന്ന ആവശ്യവുമായി ബിജെപി സ്ഥാനാർത്ഥി ഡോ. സഞ്ജീവ് ബാല്യൺ. ബുർഖ ധരിച്ചെത്തുന്നവരെ പരിശോധിച്ചില്ലെങ്കിൽ താൻ റീ പോളിംഗ് ആവശ്യപ്പെടുമെന്നും ബിജെപി സ്ഥാനാർത്ഥി വ്യക്തമാക്കി.

Buy Now on CodeCanyon